abdulrahman

'Nostalgia ' In front of my old home....

ഇന്നും ഞാൻ ഒരു മധുരനൊമ്പര സ്വപ്നമായി മലമ്പുഴയെ താലോലിക്കുന്നു. മലമ്പുഴ ഞങ്ങൾക്കു മുൻപും ഞങ്ങൾക്ക് ശേഷവും ഇത്രയും സുന്ദരിയായിരുന്നില്ല ...സത്യം .. .! അന്ന് മലമ്പുഴ..അത് അവളുടെ യൗവന കാലം തന്നെ യായിരുന്നു ഇന്നും ഇപ്പോഴും അവളോടുള്ള പ്രണയം എന്നിൽ പൂത്തുലഞ്ഞു നിലക്കുന്നു .. "അവളൊരു മോഹിനിയായിരുന്നു അഴകിന്റെ ദേവത യായിരുന്നു അധരങ്ങളിൽ നയനങ്ങളിൽ അശ്വതി പൂവുകൾ പൂത്തിരുന്നു മോഹമായി ആത്മ ദാഹമായി ഓർമയിൽ അവളിന്നും ജീവിക്കുന്നു...."

'Nostalgia '  In front of my old home.... | abdulrahman | Digital Drawing | PENUP